Ticker

6/recent/ticker-posts

പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചു, യുവാവിനെതിരെ പോക്സോ

കാഞ്ഞങ്ങാട്:
പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചു, യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത സമയത്ത് എടുത്ത ഫോട്ടോ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിനൽകിയ പരാതിയിൽ കാസർകോട് വനിത പൊലീസ് റജിസ്ട്രർ ചെയ്ത കേസ് മേൽപ്പറമ്പ പൊലീസിന് കൈമാറുകയായിരുന്നു.
Reactions

Post a Comment

0 Comments