യുവാവിനെ കസ്റ്റഡിയിലെടുത്തു. പെരിയയിൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികളെയാണ് തൊട്ടടുത്ത് താമസിക്കുന്ന യുവാവ് മുണ്ട് പൊക്കി കാണിച്ചതായി പരാതിയുള്ളത് . താമസ്ഥലത്ത് നിന്നും കാണിച്ചെന്നാണ് പരാതി. ആന്ധ്ര പ്രദേശ് സ്വദേശിയായ ഗൊണ ഹെറോഡ് അഭിക്ഷിത് കുമാറിനെ 30തിരെയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാവിനെ നോട്ടീസ് നൽകി വിട്ടു.
0 Comments