Ticker

6/recent/ticker-posts

മുൻ സൈനിക ഉദ്യോഗസ്ഥൻ കാറ്റാടിയിലെ കൃഷ്ണൻ നിര്യാതനായി

കാഞ്ഞങ്ങാട്: അജാനൂർ കൊളവയൽ
കാറ്റാടിയിലെ മുട്ടത്ത് കുണ്ടു വീട്ടിൽ കൃഷ്ണൻ 84 നിര്യാതനായി.
ഇന്ത്യൻ പട്ടാളത്തിൽ 45 വർഷം സേവനം അനുഷ്ഠിച്ചിരുന്നു.19 മദ്രാസ് റജിമെൻ്റിൽ നിന്ന് ഹോണററി ക്യാപ്റ്റനായാണ് വിരമിച്ചത്.
ഭാര്യ കെ. മീനാക്ഷി .മക്കൾ: ജ്യോതി, വിദ്യ, ശശികല, ലിനി .
മരുമക്കൾ: എം.ബാബു കാറ്റാടി, വിനോദൻ പിണറായി ,വിനോദൻ പെരളശ്ശേരി, നാരായണൻ തൃക്കരിപ്പൂർ.
സഹോദരങ്ങൾ: ഉണ്ടച്ചി, പരേതയായ മുത്താണി.
Reactions

Post a Comment

0 Comments