ഇടിച്ചു തകർത്ത ലോറി നിയന്ത്രണം വിട്ട്
തല കീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെവെള്ളരിക്കുണ്ട് പന്നിത്തടത്ത് ആണ് അപകടം. ചെങ്കല്ലു മായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡ് ഇടിച്ചു തകർത്തത്. വെയിറ്റിംഗ്ഷെഡ്പൂർണമായും തകർന്നു.
0 Comments