മൂന്ന് ഏക്കറോളം റബർ തോട്ടം കത്തി നശിച്ചു. ബാനത്തും തീ പിടുത്തമുണ്ടായി. ഇന്ന് ഉച്ചക്കാണ് രണ്ടിടത്തും തീ പിടുത്തമുണ്ടായത്. തോണിക്കല്ലിലെ ബാലൻ്റെ ഉടമസ്ഥയിലുള്ള റബർ തൈകളാണ് തീ പിടിച്ച് നശിച്ചത്. നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. തീ പിടുത്തകാരണം വ്യക്തമല്ല.
0 Comments