Ticker

6/recent/ticker-posts

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:വാഹനാപകടത്തിൽ
യുവാവ് മരിച്ചു. കോട്ടയത്തുണ്ടായ 
വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പരപ്പ സ്വദേശിയായ
യുവാവാണ് മരിച്ചത്.
 പരപ്പയിലെ അനന്തൻ്റെ മകൻ
 അഖിൽ ആനന്ദ് 28ആണ് മരിച്ചത്. കോട്ടയം കറുകച്ചാലിൽ ഇന്നലെ സ്കൂട്ടിക്ക് പുറകിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മാതാവ്:
  കോട്ടയം കറുകച്ചാൽ സ്വദേശി രതി. കുറച്ചു വർഷമായി കോട്ടയത്ത് ആണ് താമസം.  അഖിൽ രണ്ടാഴ്ച മുമ്പ് പരപ്പയിൽ വന്നിരുന്നു.
 ഭാര്യ.. അമൃത ( നേഴ്സ് കുവൈത്ത് )
 സഹോദരി. ആതിര.
 സംസ്കാരം നാളെ രാവിലെ 11 മണിക്ക് കോട്ടയത്ത് നടക്കും.
Reactions

Post a Comment

0 Comments