Ticker

6/recent/ticker-posts

15 ഓളം പോക്സോ കേസിലെ പ്രതിയായ ഉസ്താദിനെതിരെ 13 വയസുകാരനെ മർദ്ദിച്ചതിന് കേസ്

കാഞ്ഞങ്ങാട്:15 ഓളം പോക്സോ കേസിലെ പ്രതിയായ ഉസ്താദിനെതിരെ 13 വയസുകാരനെ മർദ്ദിച്ചതിന് കേസ്. ഒരു മാസത്തോളം വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ബേക്കൽ പൊലീസാണ് മലപ്പുറം സ്വദേശിയായ എം.കെ. ഉസ്താദ് എന്ന പ്രതിക്കെതിരെ കേസെടുത്തത്. ശിശു സംരക്ഷണ യൂണിറ്റ് അറിയിച്ചത് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷമാണ് പ്രതി പീഡിപ്പിച്ചത്. നേപ്പാൾ അതിർത്തിയിൽ നിന്നും വളാഞ്ചേരി പൊലീസിൻ്റെ പിടിയിലായ പ്രതി റിമാൻഡിലാണ്. ബേക്കലിൽ പ്രതിക്കെതിരെ നേരത്തെ രണ്ട് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തിരുന്നു.
Reactions

Post a Comment

0 Comments