കാസർകോട്ടെ സി.പി.യു.
ഫാറൂഖ് ഷാഫി നിര്യാതനായി. പുലിക്കുന്ന് സ്വദേശിയാണ് . 89 വയസായിരുന്നു. കാസർകോടിന് പുറമെ കോഴിക്കോടും പാലക്കാടും ജില്ലാ ജഡ്ജിയായി. ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡൻ്റായിട്ടുണ്ട്.
ഭാര്യ: സി.പി. ആയിഷ. മക്കള്‍: മുഹമ്മദ് അര്‍ഷാദ്ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബിസിനസ് എറണാകുളം, ഫരീദ അലിറിയാ ഫുഡ്, ഷബിനാസ് എഞ്ചിനീയര്‍, അബുദാബി .
മരുമക്കള്‍: ഫൗസത്ത് അര്‍ഷാദ്, അഹമ്മദ് അലി ശോഭ മെറ്റല്‍സ്, ഷിയാഫ് റംലാന്‍എഞ്ചിനിയര്‍, അമേരിക്ക. സഹോദരങ്ങള്‍: സി.പി. ജമീല, സി.പി. അബ്ബാസ് അലി, പി.എച്ച്.
0 Comments