പ്രതി അറസ്റ്റിൽ .
മറ്റൊരു പ്രതി കാഞ്ഞങ്ങാട് ലോഡ്ജിലും പീഡിപ്പിച്ചു. ഈ പ്രതിക്കായി പൊലീസ്
അന്വേഷണം വ്യാപിപ്പിച്ചു.
ഹോസ്ദുർഗ് ആവിയിൽ സ്വദേശി അസീസ് 56 ആണ് ഹോസ്ദുർഗ് പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്.
ജോലി അന്വേഷിച്ചെത്തിയ ബാലനെ വെളുത്ത ഗുളികനൽകി ഫ്രൂട്സ് കടയിൽ വച്ച്
പീഡിപ്പിച്ചെന്നാണ് പരാതി.
പോക്സോ പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .
കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ വച്ച് മറ്റൊരിക്കൽ യുവാവ് പീഡിപ്പിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു.
0 Comments