19 വയസുകാരിയെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ
June 15, 2026
കാസർകോട്:19 വയസുകാരിയെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചു.
പ്രതി അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്.യുവതിയെ പീഡനത്തിനിരയാക്കിയത് കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ വെച്ചായിരുന്നു.
കാസർകോട് സ്വദേശി വിഷ്ണു പ്രസാദ് ആണ് പിടിയിലായത്.
സുഹൃത്തായ പെൺകുട്ടിയുടെ പ്രശ്‌നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയാണ് പീഡനം.
0 Comments