Home
About
Contact
Ticker
6/recent/ticker-posts
Home
24 കോഴിവാളുകളും പണവുമായി രണ്ട് പേർ പൊലീസ് പിടിയിൽ
24 കോഴിവാളുകളും പണവുമായി രണ്ട് പേർ പൊലീസ് പിടിയിൽ
June 21, 2026
കാസർകോട്: മലയുടെ മുകളിൽ നിന്നും
24 കോഴിവാളുകളും പണവുമായി രണ്ട് പേർ പൊലീസ് പിടിയിൽ. 13000 രൂപ ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു.
വോർക്കാടി ഗുവേദപദവ് കണ്ടത്തട്ട് മലയുടെ മുകളിൽ നിന്നുമാണ് മഞ്ചേശ്വരം പൊലീസ് ഇവരെ പിടികൂടിയത്.
കർണാടക സ്വദേശികളായ ഗീതേഷ് 40, സുനിൽ 38 എന്നിവരാണ് പിടിയിലായത്. കോഴിക്കെട്ട് ചൂതാട്ടം നടത്തുകയായിരുന്നു പ്രതികൾ.
Reactions
Post a Comment
0 Comments
code copy
Most Popular
മടിക്കൈയിൽജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
July 09, 2026
ജുമാനിസ്ക്കാരത്തിന് പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
July 10, 2026
യുവാവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം, പിന്നിൽ സ്ത്രീകളടക്കം നാല് പേരെന്ന് സൂചന
July 09, 2026
Contact form
0 Comments