Ticker

6/recent/ticker-posts

ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു, തടവുകാരനെതിരെ കേസ്

കാഞ്ഞങ്ങാട്:ജയിലിൽ നിന്നും
 മൊബൈൽ ഫോൺ പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് തടവുകാരനെതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ചീമേനി തുറന്ന ജയിലിലെ സിബ്ബോക്ക് ബാരക്കിൽ നിന്നുമാണ് നോക്കിയ കമ്പനിയുടെ കീ പാഡ് മൊബൈൽ കണ്ടെത്തിയത് .
നൈറ്റ് ഗാർഡ് ഓഫീസറും അസി. പ്രീസൺ ഓഫീസറും പരിശോധിക്കുന്നതിനിടെ കണ്ടെത്തുകയായിരുന്നു.
ജയിൽ സൂപ്രണ്ട് രാജു അബ്രഹാമിൻ്റെ പരാതിയിൽ തടവുകാരൻ അശോകൻ്റെ പേരിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments