കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്
വൈകീട്ട്കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം .
ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു 31 ആണ് മരിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയാണ് മരിച്ച അഞ്ജു മാത്യു. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പ
ഇവർ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
0 Comments