ശീമക്കൊന്ന മരത്തിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലിപ്പ് കാർട്ടിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് ഇന്ന് രാവിലെ 8.15 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .
കയ്യൂർ കണ്ടൻ മൂലം പി. സുകുമാരൻ്റെ മകൻ കെ.എം. വിപിൻ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കയ്യോർ വെരിക്കൻ പാറയിൽ ശീമക്കൊന്ന മരത്തിൽ പ്ലാസ്റ്റിക് കയറിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
0 Comments