നീലേശ്വരത്ത് നിന്നും കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി.
കോട്ടപ്പുറം
ഇടത്തറ ജുമാ മസ്ജിദ് ദർസിൽ താമസിച്ച് കോട്ടപ്പുറം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ
13 വയസ് വീതം പ്രായമുള്ള അൽ അമീൻ, മുഹമ്മദ് അമീൻ എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്. വൈകുന്നേരം 6 മണി മുതൽ ആണ് കാണാതായതിനെ തുടർന്ന് പൊലീസ് ഉൾപെടെ വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് രാവിലെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. കൊല്ലത്ത് നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത് . ഇരുവരും കൊല്ലത്തെ സ്വന്തം വീടുകളിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
0 Comments