Ticker

6/recent/ticker-posts

41 വയസുകാരൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കാസർകോട്:41 വയസുകാരനെ
വീട്ടിനുള്ളിൽ മരിച്ച
 നിലയിൽ കണ്ടെത്തി. കഴിഞ്ഞ 2 ആം തീയ്യതിക്കും ഇന്നലെ രാത്രിക്കും ഇടയിലാണ് മരണം സംഭവിച്ചത്. വീടിൻ്റെ ഹാളിൽ തറയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാഡൂർ ഷേണി മാഞ്ചോട്ടിയിലെ ദേവണ്ണ നായികിൻ്റെ മകൻ പ്രവീണയെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ബന്ധുക്കൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments