കാസർകോട്:വീട്ടിൽ നിന്നും 45 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു 22 കാരൻ റോഡരികിൽ നിന്നും മയക്ക് മരുന്നു മായി പിടിയിലായി.
രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് പള്ളം എസ് ഡി റോഡിലെ വീട് റെയിഡ് ചെയ്താണ് കാസർകോട് പൊലീസ് 45 ഗാം എം.ഡി.എം.എ പിടിച്ചത്. അബ്ദുൾ നസീറിനെ 40 അറസ്റ്റ് ചെയ്തു.
മജി ബയലിലെ ഇസ്മയിൽ റാസിഖിനെ 22 റോഡരികിൽ നിന്നും എം. ഡി. എം. എ യുമായി കുമ്പള പൊലീസ് പിടികൂടി. 0.19 ഗ്രാം എം .ഡി .എം എം .എ പിടിച്ചു. മംഗലാപുരത്ത് നിന്നും 500 രൂപക്ക് വാങ്ങിയതാണെന്ന് യുവാവ് പൊലിസിനോട് പറഞ്ഞു.
0 Comments