കാഞ്ഞങ്ങാട്:50 മീറ്ററോളം
റോഡ് വിണ്ടുകീറി
അപകടാവസ്ഥയിൽ . ബന്തടുക്ക , പൊയിനാച്ചി റൂട്ടിൽ കുണ്ടംകുഴി പൊട്രോൾ പമ്പിന് സമീപത്താണ് റോഡ് നീളത്തിൽ വിണ്ടുകീറിയത്. മെക്കഡാംടാറിംഗ് ചെയ്ത റോഡാണ്. അപകടാവസ്ഥയിലായ ഭാഗം നാട്ടുകാർ ബ്ലോക്ക് ചെയ്തു. ശക്തമായ മഴയിലാണ് റോഡ് വിണ്ടുകീറിയത്. ഇന്ന് രാവിലെയാണ് ശ്രദ്ധയിൽ പെടുന്നത്.
0 Comments