കാഞ്ഞങ്ങാട്:അന്യ സംസ്ഥാന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പൊലീസ് കസ്റ്റഡിയിൽ. ഇന്ന്
വൈകീട്ടാണ് സംഭവം.
നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നു മാണ് പ്രതിയെ പിടികൂടി ചന്തേര പൊലീസിന് കൈമാറിയത്. 11 വയസുള്ള പെൺകുട്ടിക്ക് നേരയാണ് അതിക്രമ ശ്രമമുണ്ടായത്. പ്രതിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം നടപടികൾ സ്വീകരിച്ച് വരുന്നു.
0 Comments