Ticker

6/recent/ticker-posts

വീട്ടിനുള്ളിൽ യുവാവിൻ്റെ മൃതദേഹം

കാസർകോട്:വീട്ടിനുള്ളിൽ യുവാവിൻ്റെ മൂന്ന് ദിവസം പഴക്കം വരുന്ന
 മൃതദേഹം  കണ്ടെത്തി. ദുർഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആദൂർ ദേലംപാടി സാമക്കൊച്ചിയിലെ
ശ്രീകൃഷ്ണ നിലയിൽ രഘുരാമയുടെ
 മകൻ
കൃഷ്‌ണ പ്രസാദ് 34ആണ് മരിച്ചത്.
വീട്ടിലെ ഹാളിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
വീട്ടിൽ കൃഷ്‌ണ പ്രസാദ് ഒറ്റക്കായിരുന്നു. പഞ്ചായത്ത് മെമ്പർ വിദ്യാ മഹേഷ് വിവരമറിയിച്ചതിനെ തുടർന്ന് ആദൂർ
 പൊലിസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments