Ticker

6/recent/ticker-posts

നിയന്ത്രണം വിട്ട് ഓട്ടോ തലകീഴായി മറിഞ്ഞു, യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:നിയന്ത്രണം വിട്ട് ഓട്ടോ
 തലകീഴായി മറിഞ്ഞു,
 യുവാവ് മരിച്ചു . ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം . ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിറ്റാരിക്കാൽ കമ്പല്ലൂരിലെ സോമ രാജൻ്റെ മകൻ പി. എസ്. സജേഷ് 35 ആണ് മരിച്ചത്. കമ്പല്ലൂർ അമ്പയച്ചാലിലാണ് അപകടം. റോഡിൽ നിന്നും സമീപത്തേക്ക് മറിയുകയായിരുന്നു.
അമ്പച്ചാലിലെ നാഷണൽ ബോർവെൽ ഉടമയാണ്.
ഓട്ടോ ഡ്രൈവറുടെ പേരിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments