Ticker

6/recent/ticker-posts

ഓപ്പറേഷൻ തൂഫാൻ നിരവധി പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:ഓപ്പറേഷൻ തൂഫാൻ
 നിരവധി പേർ പൊലീസ് 
പിടിയിലായി. കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന നിരവധി യുവാക്കളെ പൊലീസ് പിടികൂടി കേസെടുത്തു. ലഹരി പ്രതികളെ പിടികൂടാനാണ് പൊലീസ് ഓപ്പറേഷൻ തൂഫാനുമായി രംഗത്തിറങ്ങി . ഹോസ്ദുർഗ്, ബേക്കൽ, നീലേശ്വരം, കാസർകോട് പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് ബീഡി ഉപയോഗിച്ച നിരവധി പേർക്കെതിരെ കേസെടുത്തു. രാജപുരം, അമ്പലത്തറ, ചന്തേര , ചീമേനി, കുമ്പള, ചിറ്റാരിക്കാൽ പൊലീസ് ലഹരി വസ്തുക്കൾ പിടികൂടി കേസെടുത്തു. മേൽപ്പറമ്പ പൊലീസ് ലഹരി ഗുളിക കളുമായി ഒരാളെ അറസ്റ്റ് ചെയ്തു. സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ട് വന്ന ലഹരി ഗുളികകളാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments