കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് കൊളവയൽ
ഇട്ടമ്മലിൽ നിർത്തിയിട്ട കാറിന്
തീപിടിച്ചു. ഇന്ന് രാത്രിയാണ് സംഭവം .
ഇട്ടമ്മലിലെ വീട്ടിൽ നിർത്തിയിട്ട കാറിനാണ് തീപിടിച്ചത്.
സുജിത്തിൻ്റെ കാറിൻ്റെ മുൻ ഭാഗമാണ് കത്തിയത്
നഗരത്തിൽ പോയി തിരിച്ച് വന്ന് കാർ പാർക്ക് ചെയ്ത് അരമണിക്കൂറിന് ശേഷമാണ് തീപിടിച്ചത്
രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാട്ടുകാർ ചേർന്ന് തീയണച്ചു.
0 Comments