കാർ നിർത്താതെ
പോയി. അപകടമുണ്ടാക്കി രക്ഷപ്പെട്ട ചുവന്ന സ്വിഫ്റ്റ് കാറിനെ കണ്ടെത്താൻ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊളവയൽകാറ്റാടി ജംഗ്ഷനടുത്താണ് അപകടം.
മലപ്പുറം കച്ചേരിയിലെ എം.പി. മുഹമ്മദ് ഫാസിലിനാണ് 24 പരിക്കേറ്റത്.
കാറ്റാടി ഭാഗത്ത് നിന്നും കൊത്തിക്കാൽ ഭാഗത്തേക്ക് ഇടതു ഭാഗം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെ കാർ ഇടിച്ച് നിർത്താതെ പോവുകയായിരുന്നു.
0 Comments