കാസർകോട്: വീട്ടമ്മയെകാണാതായതായി പരാതി.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 18ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടിൽ നിന്നും പോയി തിരിച്ചു വന്നില്ലെന്നും കാൺമാനില്ലെന്നുമാണ് പരാതി.
ഉളിയത്തടുക്ക പുളിക്കൂറിലെ റഷീദിൻ്റെ ഭാര്യ സുരേഖ 57യെയാണ് കാണാതായത്.
ബന്ധു
എൻ.എ.അബ്ദുൾ റഹീമിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments