രണ്ട് മോട്ടോർ
ബൈക്കുകൾ കൂടി
മോഷണം പോയി. ഒരാഴ്ചക്കിടെ മൂന്ന് ബൈക്കുകൾ മോഷണം പോയി.
അതിഞ്ഞാലിലെ കെ.കെ. അനീസിൻ്റെ ബൈക്ക് പട്ടാപകൽ മോഷണം പോയി. അതിഞ്ഞാലിൽ റെയിൽ പാളത്തിന് സമീപം ഉച്ചക്ക്
നിർത്തിയിട്ട് തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങിവരുന്നതിനിടെയാണ് മോഷണം.
ഹോസ്ദുർഗിലെ അഫ്രീദിൻ്റെ ബൈക്കും വീട്ടിൽ നിന്നും മോഷണം പോയി.
0 Comments