പാല ചേർപ്പുങ്കൽ കുറുമുണ്ടയിലെ ഹോസ്റ്റൽ മുറിയിൽ 2 ന് ഉച്ചക്ക് 12 .45 മണിക്ക് തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. കെട്ടറുത്ത് ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ എത്തിച്ച് ചികിൽസയിൽ കഴിയവെ 3 ന് ഉച്ചയോടെ മരിച്ചു. വിവരമറിഞ്ഞ് നാട്ടിൽ നിന്നും ബന്ധുക്കൾ പാലായിലെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് രാവിലെ മുക്കൂടിലെ വീട്ടിൽ എത്തിച്ചു. മാതാവ്: രാധിക.
0 Comments