Ticker

6/recent/ticker-posts

ലോറിക്ക് പിറകിൽ കാർ ഇടിച്ച് ആറ് പേർക്ക് ഗുരുതരം

കാസർകോട്:ലോറിക്ക് പിറകിൽ കാർ 
ഇടിച്ച് ആറ് പേർക്ക്
 ഗുരുതരമായി പരിക്കേറ്റു. ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മുന്നിർ പോവുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം.
മംഗലാപുരം നരസിംഹ രാജപുര സ്വദേശികളായ വി. വി. അനിൽ 39, ആദർശ് 33, പ്രശാന്ത് 33, അക്ഷിത് 34,രാഗേഷ് 34, സതീഷ് 42 എന്നിവർക്കാണ് പരിക്കേറ്റത്.
കൊന്നക്കാട് സ്വദേശി ജോയിസ് ജോസഫിനെ 25 തിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments