Ticker

6/recent/ticker-posts

സംസ്ഥാന ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി രൂപ വെള്ളിക്കോത്ത് സ്വദേശിക്ക്

കാഞ്ഞങ്ങാട്: ഇന്നലെ നറുക്കെടുത്ത 
സംസ്ഥാന ലോട്ടറി സമൃദ്ധിയുടെ ഒന്നാം സമ്മാനം ഒരു
കോടി രൂപ വെള്ളിക്കോത്ത് സ്വദേശിക്ക്.
പെരളം തട്ടുമ്മലിലെ രത്നാകരനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നടന്ന് കച്ചവടം നടത്തുന്ന മാവുങ്കാൽ നെല്ലിത്തറ സ്വദേശിയിൽ നിന്നും വെള്ളിക്കോത്ത് വച്ച് ലോട്ടറി എടുക്കുകയായിരുന്നു. അടോട്ട്
പുതിയ സ്ഥാനം ക്ഷേത്ര 
കൂട്ടായ്ക്കാരനാണ് . ലോട്ടറി ടിക്കറ്റ് മഡിയൻ ഗ്രാമീണ ബാങ്കിൽ ഏൽപ്പിച്ചു.
Reactions

Post a Comment

0 Comments