കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥാപനത്തിന് തീ പിടിച്ചു. ഇന്ന് രാത്രി 8.30 മണിയോടെയായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ മറ്റ് സ്ഥാപനങ്ങളിലേക്ക് പടരുന്നത് ഒഴിവായി. പഴയ കൈലാസ് തിയേറ്ററിന് എതിർ വശം മാളോഫ് ഇൻഡ്വ കോപ്ലക്സിൽ പ്രവർത്തിക്കുന്ന ഇംപ്ര ലേബർ കട്ടിംഗ് , ഫ്ളക്സ് പ്രിൻ്റിംഗ്അഡ്വ ടൈസിംഗ് സ്ഥാപനത്തിനാണ്തീ പിടുച്ചത് . മാണിക്കോത്ത് സ്വദേശിനസീമിൻ്റെ താണ് സ്ഥാപനം. മിഷൻ ഉൾപെടെ കത്തി . എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് കരുതുന്നു.
0 Comments