നട്ടു വളർത്തിയ വലിയ
കഞ്ചാവ് ചെടി പൊലീസ് കണ്ടെത്തി.
പെരിയ ചക്കി പള്ളത്ത് വാടക ക്വാർട്ടേഴ്സിന് സമീപത്താണ് ഇന്ന് രാവിലെ കഞ്ചാവ് ചെടി കണ്ടെത്തിയത്. ഉയരത്തിൽ വളർന്നെത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടി . അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലമാണ്. കഞ്ചാവ് ചെടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ബേക്കൽ ഡി.വൈ.എസ്.പി എം.പി.
0 Comments