ഇറങ്ങി പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. പുലർച്ചെ 2 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി പോയ ഭാര്യയെ കാൺമാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാടി അതിർക്കുഴിയിലെ ലക്ഷ്മി
39 യെയാണ് കാണാതായത്.
കഴിഞ്ഞ 21 മുതൽ കാൺമാനില്ലെന്നാണ് പരാതി.
0 Comments