Home
About
Contact
Ticker
6/recent/ticker-posts
Home
ഗൃഹനാഥൻ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ഗൃഹനാഥൻ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
June 07, 2026
കാഞ്ഞങ്ങാട്:ഗൃഹനാഥനെ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്
വൈകീട്ട്
തറവാട് വീടിൻ്റെ വർക്ക് ഏരിയയിലെ മരത്തിൻ്റെ ബീമിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
പിലിക്കോട് കണ്ണംകൈയിലെ കുഞ്ഞമ്പുവിൻ്റെ മകൻ കെ.വി. രവീന്ദ്രൻ 65 ആണ് മരിച്ചത്. 3.30 മണിക്കും 4 നും ഇടയിലാണ് സംഭവം.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു .
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments