Ticker

6/recent/ticker-posts

പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ കാണാതായി

കാസർകോട്:പതിനാലും പതിനഞ്ചും
 വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. പൊലീസ് കേസെടുത്ത് കുട്ടികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു .
വോർക്കാടി നീരൊഴികെയിൽ പ്രവർത്തിക്കുന്ന ബാലികാ ശ്രമ ട്രസ്റ്റിന് കീഴിലുള്ള ആശ്രമത്തിൽ താമസിച്ചു വന്നിരുന്ന ഊർദൂർ മണിയൂരിലെ വിജയ പ്പൻ്റെ മകൾ അമൃത 15, കേളുഗുഡെയിലെ സുമിത്ര 14 യുടെ മകൾ കെ. വി. അനന്യ 14 എന്നിവരെയാണ് കാണാതായത്.
ആശ്രമത്തിൽ നിന്നും ഇന്നലെ രാത്രി 7 മണി മുതൽ കാണാതാവുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments