കാഞ്ഞങ്ങാട്:വീടിൻ്റ എയർ ഹോൾ വഴി യുവതി വസ്ത്രം മാറുന്നത് ചിത്രീകരിക്കാൻ ശ്രമം. കേസെടുത്ത പൊലീസ്
പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. പുലർച്ചെ അജാനൂരിലെ വീട്ടിലാണ് സംഭവം.
കോളേജിലേക്ക് പോകുന്നതിനായി പുലർച്ചെ വിദ്യാർത്ഥിനി വസ്ത്രം മാറുന്നതിനിടെയാണ് എയർ ഹോളിൽ മൊബൈൽ കണ്ടത്. വിദ്യാർത്ഥിനി ബഹളം വെച്ചതോടെ വീടിൻ്റെ പിറക് വശത്ത് നിന്നും പ്രതി ഓടി രക്ഷപ്പെട്ടു.
0 Comments