Ticker

6/recent/ticker-posts

14 ഉം 13 ഉം വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ കാണാതായി

കാസർകോട്:14 ഉം 13 ഉം വയസ്
 പ്രായമുള്ള രണ്ട് ആൺകുട്ടികളെ കാണാതായി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായ കുട്ടികൾ അകന്ന ബന്ധുക്കളാണ്.
കുഞ്ചത്തൂർ സ്വാഗത് ഹോട്ടലിന് സമീപത്തെ എ.എസ് . ഇബ്രാഹീമിൻ്റെ മകൻ യാസിർ ഹുസൈൻ 14, അമീറിൻ്റെ മകൻ സുൽത്താൻ 13 എന്നീ കുട്ടികളെയാണ് കാണാതായത്.
ഇന്നലെ വൈകീട്ട് വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു . മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments