Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവതി തിരിച്ചെത്തിയില്ല, പൊലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: ലാബിൽജോലിക്ക് പോയ യുവതി തിരിച്ചെത്തിയില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത്
പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ചാമുണ്ഡിക്കുന്നിലേക്ക് ജോലിക്ക് പോയ മകളെ കാൺമാനില്ലെന്ന മാതാവിൻ്റെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ബേക്കൽ മാസ്തി ഗുഡയിലെ ഫാത്തിമത്ത് സുഹറയെ 22 യാണ് കാണാതായത്. 
വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനാലാണ് പൊലീസിൽ പരാതി നൽകിയത്.
Reactions

Post a Comment

0 Comments