Ticker

6/recent/ticker-posts

ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു

കാസർകോട്:ഗുഡ്സ് ട്രെയിൻ
 തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകീട്ട് 3 മണിയോടെ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനിലെ നടുവിലെ ട്രാക്കിൽ ആണ് വണ്ടി തട്ടിയത്. മംഗലാപുരം ഭാഗത്തേക്ക് പോയ ഗുഡ്സാണ് തട്ടിയത്.
മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ഉമേഷ് 40 ആണ് മരിച്ചത്.
Reactions

Post a Comment

0 Comments