എസ്.ഇ.ബി ഓഫീസിന് സമീപത്താണ് സംഭവം . ഉപേക്ഷിച്ച O.87 ഗ്രാം എം.ഡി.എം.എ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപെട്ട
കരുവളത്തെ
എസ്. കെ. നജീബുദ്ദീനെതിരെ കേസെടുത്തു.
പുഞ്ചാവിയിൽ യുവാവ് എം.ഡി.എം.എയുമായി പിടിയിൽ. സദ്ദാം മുക്കിലെ പി. തൽഹത്ത് 27 ആണ് പിടിയിലായത്. O. 370 ഗ്രാം എം.ഡി . എം . എ ഹോസ്ദുർഗ് പൊലീസ് കണ്ടെടുത്തു.
കാസർകോട് കുമ്പളയിൽ
ബൈക്കിൽ കടത്തിയ മയക്ക് മരുന്ന് പിടിച്ചു. കോയിപ്പാടിനാരായണ മംഗലത്ത് നിന്നും O.92 ഗ്രാം എം.ഡി.എം.എയുമായി മോട്ടോർ ബൈക്കിൽ പോകവെ യുവാവിനെ പിടികൂടി.
0 Comments