കാസർകോട് : കനത്ത മഴയിൽവീട്ടിലേക്ക്
മണ്ണിടിഞ്ഞ് വീണു. ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
കാസർകോട് മധൂർ ബിലാൽ നഗറിൽ മഷൂദിന്റെ വീടിനോട് ചേർന്നാണ് മണ്ണിടിഞ്ഞത്.
മണ്ണ് വീടിന്റെ സൺ ഷേഡിലേക്ക് വീണു. ഒരു ഭാഗം ചുമരിൽ കണ്ണ് ഇടിഞ്ഞ് വീണെങ്കിലും അപകടം ഒഴിവായി.
കുന്നിൽ വിള്ളൽ രൂപപ്പെട്ടു .
0 Comments