ഇഖ്ബാൽ ഗേറ്റിന് സമീപത്തെ
പാറക്കാട് കുഞ്ഞബ്ദുള്ള 65 നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
കഴിഞ്ഞ ദിവസം കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചു.
പാറക്കാട് മമ്മു ഹാജി -പാറക്കാട് ആമിന ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ :മൈമൂന ചിത്താരി .
മക്കൾ :ഷക്കീർ, ശബാഹീർ, ഷഫീന, ഷംസീറ, ശർമീന.
മരുമക്കൾ :സിദ്ദീഖ്, ഹനീഫ, ഖാദർ,മുഹ്സിന .
0 Comments