കാഞ്ഞങ്ങാട്:കുമ്പളയിൽ ഇന്ന്
വൈകീട്ടുണ്ടായ അപകടത്തിൽപെട്ട
ഉദുമയിലെ രണ്ട്
യുവാക്കളും മരിച്ചു.
കുമ്പളക്ക് അടുത്ത് ഷിറിയയിൽ ഉണ്ടായ അപകടത്തിൽപെട്ട
ഉദുമ പള്ളം ദൊഡി
യിലെ
അമീൻ 28.അപ്പു എന്ന
പ്രജീഷ് 26 എന്നിവരാണ് മരിച്ചത്.
ദേശീയപാത 66-ൽ ഷിറിയ ആറുവരി പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. പ്രജീഷ് അപകട സ്ഥലത്ത് തന്നെ
മരിച്ചു. മംഗലാപുരം ആശുപത്രിയിലെത്തിച്ച അമീൻ രാത്രിയോടെ ആശുപത്രിയിൽ മരിച്ചു.
0 Comments