കാസർകോട്:നിർത്തിയിട്ട ലോറിയുടെ
രണ്ട് ബാറ്ററികൾ
മോഷണം പോയി .
വീടിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ നിന്നുമാണ് ബാറ്ററികൾ മോഷ്ടാക്കൾ അഴിച്ചു കൊണ്ട് പോയത്. ലോറി ഡ്രൈവർ കുമ്പള ഭാസ്ക്കര നഗരി ലെ ഗുരു പ്രസാദിൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments