Home
About
Contact
Ticker
6/recent/ticker-posts
Home
ലോറിയിടിച്ച് രണ്ട് സോളാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകൾ തകർന്നു
ലോറിയിടിച്ച് രണ്ട് സോളാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകൾ തകർന്നു
June 13, 2026
കാഞ്ഞങ്ങാട്: സംസ്ഥാന പാതയുടെ മധ്യഭാഗത്തെ ഡിവൈഡറിൽ സ്ഥാപിച്ച
രണ്ട് സോളാർ
സ്ട്രീറ്റ് ലൈറ്റ്
പോസ്റ്റുകൾ ലോറിയിടിച്ച്
തകർന്നു . പോസ്റ്റുകൾ തകർന്നതിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ഇന്ന് പുലർച്ചെ 2.30 ന് ഉദുമയി ലാണ് അപകടം. ഉദുമ പഞ്ചായത്ത് സ്ഥാപിച്ച സോളാർ ലൈറ്റുകളാണ് തകർന്നത്.
ഉദുമ പഞ്ചായത്ത് സെക്രട്ടറി ആദിത്യൻ്റെ പരാതിയിൽ ലോറി ഡ്രൈവറുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments