Ticker

6/recent/ticker-posts

യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീട്ടിലെ 
അടുക്കളയിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 11.30 മണിയോടെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പെരിയ ആയം പാറ ചൂരലുംകാനം എ.കെ. ദാമോദരൻ്റെ മകൻ എ.കെ. പ്രശാന്ത് 37ആണ് മരിച്ചത്. ബേക്കൽ പൊലീസ് ഇൻക്വസ്ററ് നടത്തി.
യുവാവ് നേരത്തെ രാജസ്ഥാനിലായിരുന്നു.
ഉച്ചക്ക് പൊതു ദർശനത്തിന് ശേഷം സംസ്ക്കാരം.
Reactions

Post a Comment

0 Comments