Ticker

6/recent/ticker-posts

13 കാരിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട്:13 കാരിയെ പീഡിപ്പിച്ച പ്രതിക്കെതിരെ
 പോക്സോ കേസ് . പെൺകുട്ടിയുടെ പരാതിയിൽ ബന്ധുവായ പ്രതിക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.
സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ കോട്ടയത്ത് പീഡിപ്പിച്ചതായാണ് പരാതി.
ഓണത്തിന് ബന്ധു വീട്ടിൽ എത്തിയ സമയത്തായിരുന്നു സംഭവം. പ്രതിയെ പിടികൂടാനായിട്ടില്ല.
Reactions

Post a Comment

0 Comments