Ticker

6/recent/ticker-posts

യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:യുവാവ് ജോലി സ്ഥലത്ത്
 കുഴഞ്ഞുവീണ് മരിച്ചു.
ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ഒപ്പമുണ്ടായിരുന്നവർ ഉടൻ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബന്തടുക്ക മാനടുക്കം ചുഴിപ്പിലെ കിട്ടുനായകിൻ്റെ മകൻ നാരായണൻ 49 ആണ് മരിച്ചത്.
പനത്തടി എരിഞ്ഞിലം കോട് ജോലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കൂലി തൊഴിലാളിയായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments