ദേളിയിലെ സഹദിയ യതീംഖാനയിൽ താമസിച്ച് പഠിക്കുന്ന ചേരൂർ കെ.കെ. കുന്നിൽ എൻ. എം. അബ്ദുൾ നൗഷാദിൻ്റെ മകൻ മുഹമ്മദ് ഫയാസിനെയാണ് കാണാതായത്.
അധ്യാപകൻ ഷിഹാബിൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റേറഷനിലോ മേൽപ്പറമ്പ പൊലീസ് സ്റേറഷനിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
0 Comments