Ticker

6/recent/ticker-posts

രാഹുൽ ഗാന്ധിക്കെതിരായ അതിക്രമം:കാഞ്ഞങ്ങാട്ട് കോൺഗ്രസ് റോഡ് ഉപരോധിക്കുന്നു, പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കാഞ്ഞങ്ങാട്:രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും എതിരായ
 അതിക്രമത്തിൽ പ്രതിഷേധിച്ച്
കാഞ്ഞങ്ങാട്ട് കോൺഗ്രസ് റോഡ് ഉപരോധിക്കുന്നു.
പുതിയ കോട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംസ്ഥാന പാതയാണ് ഉപരോധിക്കുന്നത്. കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് റോഡ് ഉപരോധം. പോസ്റ്റ് ഓഫീസ് ഉപരോധിച്ച ശേഷമായിരുന്നു റോഡ് ഉപരോധം. പൊലീസുമായി ഉന്തും തള്ളും നടന്നു. കാഞ്ഞങ്ങാട് ബസ് സ്ററാൻഡ് പരിസരത്ത് നിന്നും
  പ്രകടനം ആരംഭിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ആരംഭിച്ചു.
Reactions

Post a Comment

0 Comments