Ticker

6/recent/ticker-posts

പണയം വെക്കാൻ വാങ്ങിയ 52 പവൻ സ്വർണം തിരിച്ചു നൽകിയില്ല, വീട്ടമ്മയുടെ പരാതിയിൽ കേസ്

കാഞ്ഞങ്ങാട്:പണയം വെക്കാൻ വാങ്ങിയ 52 പവൻ സ്വർണഭരണങ്ങൾ
 തിരിച്ചു നൽകിയില്ലെന്ന വീട്ടമ്മയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ്
 കേസെടുത്തു.
ഒരാഴ്ച കൊണ്ട് തിരിച്ചു തരാമെന്ന് പറഞ്ഞ് വാങ്ങിയ സ്വർണം അഞ്ച് വർഷമായിട്ടും തിരിച്ചു നൽകിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
ആവിക്കരയിലെ സുബൈറിൻ്റെ ഭാര്യ കുഞ്ഞാസ്യയുടെ പരാതിയിൽ സറഫുന്നിസക്കെതിരെയാണ് കേസെടുത്തത്. 2021 സെപ്റ്റംബർ 28 ന് വാങ്ങിയ ആഭരണമോ, ഇതിൻ്റെ വിലയോ നൽകിയില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments